വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ചന്ദ്രബാബു.എസ് എസ്
സെക്രട്ടറി , മുദാക്കൽ ഗ്രാമപഞ്ചായത്ത്
വാളക്കാട്, ഇളമ്പ പി. ഒ , പിൻ - 695103
ഫോണ്‍ : 9497000732
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
മിനി.സി
ജൂനിയര്‍ സൂപ്രണ്ട് , മുദാക്കൽ ഗ്രാമപഞ്ചായത്ത്
വാളക്കാട്, ഇളമ്പ പി. ഒ , പിൻ - 695103
ഫോണ്‍ : 9400926447
അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
തിരുവനന്തപുരം