തിരുവനന്തപുരം ജില്ല
തൂഫാൻ 2.0 പ്രവർത്തനങ്ങൾ ആരംഭിച്ചു
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ചന്ദ്രബാബു.എസ് എസ്

സെക്രട്ടറി , മുദാക്കൽ ഗ്രാമപഞ്ചായത്ത്

വാളക്കാട്, ഇളമ്പ പി. ഒ  , പിൻ - 695103

ഫോണ്‍ : 9497000732

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

മിനി.സി

ജൂനിയര്‍ സൂപ്രണ്ട് , മുദാക്കൽ ഗ്രാമപഞ്ചായത്ത്

വാളക്കാട്, ഇളമ്പ പി. ഒ  , പിൻ - 695103

ഫോണ്‍ : 9400926447

അപ്പലേറ്റ് അതോറിറ്റി

 

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

തിരുവനന്തപുരം